The software tool prepared by Sri. Surendran sir assists the preparation of Higher Grade and Selection Grade of Govt/Aided Higher Secondary School Teachers. The Regional Deputy Director concerned is the grade sanctioning authority for Aided school teachers. The service details of the teachers have to be gathered and submitted to the RDD for this purpose. The preparation of grade fixation of Govt/Aided Higher secondary school teachers is possible with the help of the software tool prepared by Sri. Surendran sir.
Click the link to download the software.
U pdated on at 10.24pmസര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണം സംബന്ധിച്ച് മന്ത്രിസഭ തീരുമെടുത്തു. ഫിബ്രവരിയിലെ ശമ്പളം മുതല്‍ പുതിയ ശമ്പളം നല്കാനും മന്ത്രിസഭ തീരുമാനിച്ചു. പരിഷ്‌കരിച്ച ശമ്പളത്തിനും പെന്‍ഷനും 2014 ജൂലായ് ഒന്നു മുതല്‍ പ്രാബല്യമുണ്ടാകും. കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതിനു പകരം പി.എഫ്. നിരക്കിലെ പലിശ സഹിതം 2017 ഏപ്രില്‍ ഒന്നുമുതല്‍ നാല് അര്‍ധവാര്‍ഷിക ഗഡുക്കളായി നല്കും. മാര്‍ച്ച് ഒന്നു മുതല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 2000 മുതല്‍ 12,000വരെ രൂപയുടെവര്‍ദ്ധനയാണുണ്ടാവുക.
പത്തുവര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്‌കരിച്ചാല്‍ മതിയെന്ന ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചില്ല. ശമ്പള പരിഷ്കരണത്തിന് 1.7.2014 മുതല്‍ മുന്‍കാല പ്രാബല്യം. പുതുക്കിയ നിരക്കില്‍ ഫെബ്രുവരി മാസത്തെ ശമ്പളം ലഭിക്കും.
DA as on - 0% (Total DA - 0%) DA as on - 3% (Total DA - 3%) DA as on - 3% (Total DA - 6%). വര്‍ദ്ധന 2000 രൂപ മുതല്‍ 12000 രൂപ വരെ. സ്പെഷ്യല്‍ അലവന്‍സ് റിസ്ക് അലവന്‍സ് ഇവയ്ക്ക് 10% വാര്‍ഷിക വര്‍ദ്ധന.
HRA, CCA ഇവ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം. (HRA ശുപാര്‍ശ ചുവടെ) Sl.No Pay Range B2 Class Cities&above Other Cities/Town Other Places 1 0 1500 1250 1000 2 0 2000 1500 1250 3 0 2500 1750 1500 4 70350 & above 3000 2000 1750. 2014 മുതലുള്ള കുടിശിക നാല് ഇന്‍സ്റ്റാള്‍മെന്റായി നല്‍കും.ഈ കുടിശികയ്ക്ക് PF നിരക്കില്‍ പലിശ. ദിവസ വേതനത്തിലും വര്‍ദ്ധന. ആ തസ്തികയുടെ കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായിരിക്കും പുതിയ ദിവസവേതനം.
Top spin 4 pc emulator. Jan 9, 2018 - Works with android pcwindows and mac os x devices. Apr 20 2017.,, Top spin 4 pc download emulator for pc amaposts Aug 11 2016.
DCRGയുടെ പരിധി 7 ലക്ഷത്തില്‍ നിന്നും 14 ലക്ഷമാക്കി. ഏറ്റവും കുറഞ്ഞ ശമ്പളം 16500 രൂപ. പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് അഞ്ചുവര്‍ഷത്തേക്കാണ് ഇപ്പോള്‍ ശമ്പളപരിഷ്‌കരണം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് നാല് പ്രോഗ്രാമുകള്‍ ചുവടെ നല്‍കുന്നു.
അഭിപ്രായങ്ങള്‍, പ്രശ്‌നങ്ങള്‍, സംശയങ്ങള്‍ എല്ലാം കമന്റ് ചെയ്താല്‍ മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാകും. Prepared by Saffeeq. M.P. Prepared by Krishnadas.N.P.
Excel Program for Pay fixation: (For individuals) (For Groups) (Prepared by Shijoy Thalakkottur). (Prepared by Govinda Prasad.
K). സര്‍വകലാശാല ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സംസ്ഥാന ജീവനക്കാരുടേതിന് അനുസൃതമായി പരിഷ്‌കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുന്നതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 7222 കോടിയുടെ അധികബാധ്യതയുണ്ടാകുമെന്ന് മന്ത്രിസഭാ തീരുമാനത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പെന്‍ഷന്‍കാരുടെ ദീര്‍ഘകാല ആവശ്യമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും തത്ത്വത്തില്‍ അംഗീകരിച്ചു. ഫുള്‍പെന്‍ഷനുള്ള സേവനകാലം 30 വര്‍ഷമായി തുടരും. കമ്മീഷന്‍ ശുപാര്‍ശകളില്‍ പ്രധാനമായും മൂന്നു മാറ്റങ്ങളാണ് സര്‍ക്കാര്‍ വരുത്തിയത്. മാസ്റ്റര്‍ സ്‌കെയിലില്‍ ശുപാര്‍ശ ചെയ്തിരുന്ന 17,000 എന്ന അടിസ്ഥാന ശമ്പളം 16,500 രൂപയാക്കിക്കുറച്ചു.
ശമ്പളപരിഷ്‌കരണ തീയതിക്ക് മുമ്പ് സര്‍വീസിലുള്ളവര്‍ക്ക് ഇത് ബാധകമാവില്ല. ടൈം സ്‌കെയിലുകളില്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത പൊതു ഫോര്‍മുലയ്ക്ക് അനുസൃതമായി മാറ്റം വരുത്തി. കമ്മിഷന്‍ ശുപാര്‍ശ ചെയ്ത സ്‌കെയില്‍ ഉയര്‍ത്തി നല്‍കല്‍ നിലവിലെ സ്‌കെയിലായ 24,040 -38,840 സ്‌കെയിലുകളില്‍ മാത്രമായി പരിമിതപ്പെടുത്തി. ഇവര്‍ക്കും ഒരു ഉയര്‍ത്തല്‍ മാത്രമേ നല്‍കൂ. ഇതിന് മുകളിലുള്ള സ്‌കെയിലുകളില്‍ വര്‍ദ്ധന അനുവദിക്കില്ല. ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടിലെ ഹയര്‍ഗ്രേഡുകളൊന്നും സര്‍ക്കാര്‍ അംഗീകരിച്ചില്ല. നിലവിലുള്ള ഹയര്‍ ഗ്രേഡുകളിലെ ശുപാര്‍ശ ചെയ്ത വര്‍ധന 2:1 (കുറഞ്ഞ സ്‌കെയിലുകള്‍ക്ക്), 3:1 (ഉയര്‍ന്ന സ്‌കെയിലുകള്‍ക്ക്, 24,040 - 38,840 മുതല്‍) എന്നിങ്ങനെ പരിമിതപ്പെടുത്തി.
സ്‌കെയില്‍ വര്‍ധനവും ആനുപാതിക വര്‍ധനവും ഒരുമിച്ച് ശുപാര്‍ശചെയ്ത കേസുകളില്‍ സ്‌കെയിലെ വര്‍ദ്ധന ഒരു തട്ടില്‍ മാത്രമാണ് അനുവദിച്ചത്. ഈ നിര്‍ദ്ദേശങ്ങളിലൂടെ അധിക ചെലവിലെ 900 കോടി കുറക്കാനായതായി മുഖ്യമന്ത്രി അറിയിച്ചു.
മറ്റുതീരുമാനങ്ങള്‍:. വീട്ടുവാടക അടക്കം മുഴുവന്‍ അലവന്‍സുകളും കമ്മീഷന്‍ ശുപാര്‍ശചെയ്ത അതേ നിരക്കില്‍ നല്‍കും. സ്‌പെഷ്യല്‍ അലവന്‍സ് റിസ്ക് അലവന്‍സ് എന്നിവയില്‍ ശുപാര്‍ശയില്‍ നിന്ന് 10 ശതമാനം വാര്‍ഷിക വര്‍ദ്ധന.
പെന്‍ഷന്‍കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിക്ക് അംഗീകാരം. വിശദാംശങ്ങള്‍ ധനവകുപ്പ് തീരുമാനിക്കും. പുതുക്കിയ ശമ്പളത്തോടൊപ്പം 2015 ജനവരി ഒന്നുമുതലുള്ള 3% ഉം 2015 ജൂലായ് മുതലുള്ള 6% ഉം ക്ഷാമബത്തയും. ഇതാദ്യമായി പെന്‍ഷന്‍ കുടിശ്ശികയ്ക്ക് പലിശ. ലീവ് സറണ്ടര്‍, എല്‍.ടി.സി എന്നിവ തുടരും. ശമ്പളത്തിന് 12% ഫിറ്റ്‌മെന്റ് ബെനിഫിറ്റ് (മിനിമം ബെനിഫിറ്റ് 2000രൂപ) ഒരോ വര്‍ഷ സര്‍വ്വീസിനും അരശതമാനം വെയിറ്റേജ്.
പെന്‍ഷന് 18% ഫിറ്റ്‌മെന്റ് ബെനിഫിറ്റ്. ഡി.സി.ആര്‍.ജി പരിധി ഏഴില്‍ നിന്ന് 14 ലക്ഷമാക്കി. മറ്റ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തുടരും. എക്‌സ്‌ഗ്രേഷ്യാ പെന്‍ഷന്‍കാര്‍ക്ക് ഡി.ആറും കുടുംബപെന്‍ഷനും പുതുതായി അനുവദിക്കും. സമയബന്ധിത ഹയര്‍ ഗ്രേഡ് പ്രൊമോഷന്റെ കാലപരിധി നിലവിലുള്ള രീതിയില്‍ തുടരും. ശമ്പളം നിര്‍ണയിക്കുമ്പോള്‍ ഇത്തരം പ്രൊമോഷനുകള്‍ക്കും സാധാരണ പ്രൊമോഷന്റെ ശമ്പളനിര്‍ണയ ആനുകൂല്യങ്ങള്‍ നല്‍കും.
അവയവമാറ്റത്തിന് വിധേയരാകുന്ന ജീവനക്കാര്‍ക്ക് പുതുതായി 90 ദിവസത്തെ പ്രത്യേക അവധി. ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് സ്‌പെഷല്‍പേ സമ്പ്രദായംതുടരും. പരാതി പരിശോധിക്കാന്‍ അനോമലി സെല്‍. ചില പ്രധാന തസ്തികകളുടെ പുതുക്കിയ കുറഞ്ഞ ശമ്പളം എല്‍.ഡി. ക്ലര്‍ക്ക് 19000 രൂപ (നിലവില്‍ 9940 രൂപ), പോലീസ് കോണ്‍സ്റ്റബിള്‍ 22200 രൂപ (നിലവില്‍ 10480 രൂപ) എല്‍.പി/യു.പി അദ്ധ്യാപകര്‍ 25200 രൂപ (നിലവില്‍ 13210 രൂപ) ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ 29200 രൂപ (നിലവില്‍ 15380 രൂപ) ഹയര്‍സെക്കന്ററി അദ്ധ്യാപകര്‍ 39500 രൂപ (നിലവില്‍ 20740 രൂപ) അസിസ്റ്റന്റ് എന്‍ജിനീയര്‍ 39500 രൂപ (നിലവില്‍ 20740 രൂപ) അസിസ്റ്റന്റ് സര്‍ജന്‍ 51600 രൂപ (നിലവില്‍ 27140 രൂപ) സ്റ്റാഫ് നഴ്‌സ് 27800 രൂപ (നിലവില്‍ 13900 രൂപ) NB: വാര്‍ത്തയ്ക്ക് മാതൃഭൂമി ഓണ്‍ലൈനോട് കടപ്പാട്. @ prathievekumar In cases, where a senior employee promoted to a higher post before (other than Time Bound Higher Grade), draws less pay in the revised scale than his junior promoted to the same higher post after, the pay of the senior employee shall be stepped up to the level of the pay of the junior with effect from the date on which junior draws more pay, provided that (a) The senior and the junior employee should belong to the same category and should have been promoted to the same category of post.
(b) The pre-revised and revised scale of pay of the lower and higher posts should be identical. (c) The senior employee at the time of promotion has been drawing equal or more pay than the junior. (d) The anomaly should have arisen directly as a result of the introduction of the revised scale of pay and fixation rules. (e) The anomaly should not have arisen due to any advance increment granted to the junior in the lower post or due to the increased service weightage gained by the junior. Note (i) If the junior employee was drawing more pay than the senior employee in the lower post in the pre-revised scale, the senior to such junior shall have no claim over the pay of the junior. Increment (ii) In case where pay of an employee is stepped up in terms of Rule 8 above, the next increment shall be granted after completing the required service of one year in the new scale from the date of stepping up of pay. Yes Service for the purpose of this rule means full time regular service including broken periods of service qualifying for normal increments in the scale of pay.
Time spent on leave not counting for normal increment shall not be reckoned. Service during the period of bar on increment, without cumulative effect will be reckoned. Prior full time regular service in aided schools / colleges / polytechnics, Municipal Common Service, University Service, Panchayat Service and High Court of Kerala Service will also be reckoned.
Dear Safeeq Sir, Excellent work. Shijoy Sir nte Software il ulla arrear (with interest) koodi ithil integrate cheythal valare nannayirikkum. Few suggestions given below: 1) If undertaking (refund - for erroneous fixation) is necessary, pls integrate that. 2) Pls provide a 'tick' button to include/exclude 'Proceedings No.' 2 - in Block Letters - two closing brackets - )) - given - pls delete one. 4) In the end of statement, along with Station, Date is printed wrongly, pls provide option to input date by the user.
ഈ അപാകത പരിഹരിക്കപ്പെടുമോ ന് ശേഷം ഗ്രേഡ് വാങ്ങുന്നവര്ക്ക് പുതിയ സ്കെയിലില്‍ ഇന്ക്രിമെന്റ് ഡേറ്റ് ന് ഒരു ഇന്ക്രിമെന്റ് ഗ്രേഡ് ഡേറ്റ് നു രണ്ട് ഇന്ക്രിമെന്റ് അകെ മുന്ന് ഇന്ക്രിമെന്റ് ലഭിക്കുന്നു. എന്നാല്‍ ന് മുന്പ് ഗ്രേഡ് വാങ്ങുന്ന സീനിയര്‍ക്ക് (സാങ്കല്പി്കം-) ന് ശേഷം വരുന്ന ഇന്ക്രിമെന്റ് ഡേറ്റ് ന് ഒരു ഇന്ക്രിമെന്റ്.അപ്പോള്‍ സീനിയറുടെ ബേസിക് പേയുടെ മുകളിലാവും ജൂനിയരുടെ ബേസിക് പേ. നു സര്‍വീസില്‍ കയറി നു സീനിയര്‍ ഗ്രേഡ് വാങ്ങിയ UPSA ക്ക് ന് സര്‍വീസില്‍ കയറിയതായി സങ്കല്പ്പി ക്കുന്ന UPSA ല്‍ സീനിയര്‍ ഗ്രേഡ് വാങ്ങുന്നതായി സങ്കല്പ്പിലച്ചാല്‍ ജുനിയരെക്കള്‍ ബേസിക്കില്‍ 1000 രൂപയുടെ കുറവ് വരുന്നു. ഇത് പരിഹരിക്കപ്പെടുമോ.
പ്രിയ സഫീക്ക്. വളരെയധികം ഉപയോഗ സൌഹൃമാണ് താങ്കളുടെ സോഫ്റ്റ് വെയര്‍. അഭിനന്ദനങ്ങള്‍ ആയിരക്കണക്കിന് വരുന്ന സര്ക്കാ ര്‍ ജീവനക്കാരുടെ പുതുക്കിയ ശമ്പള നിര്ണയയസംബന്ധമായ ജോലിഭാരം കുറക്കുന്നതിന് വളരെയധികം സഹായകരമാണ് ഈ സോഫ്റ്റ് വെയറും. സേവന സന്നദ്ധരായ സഹയാത്രികരെയും മുന്ഗാമികളെയുംപ്പോലെ താങ്കളുടെയും ഈ സേവനം ഞങ്ങള്‍ വിലമതിക്കുന്നു.
ഞങ്ങളുടെ പ്രതീക്ഷയുടെ ഭാരം എത്രമാത്രമാണെന്ന് പ്രതികരണങ്ങളിലൂടെ വ്യക്തമാണല്ലോ.സാങ്കേതിക വിദ്യയുടെ ഫലപ്രദമായ വിനിയോഗം കാര്യങ്ങളെ ലളിതമായി ചെയ്യാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്നതില് സന്തോഷം തന്നെ. Pay fixation consultant Version 1.4 ല്‍ Add employees എന്ന ഓപ്ഷനില് Details Promotion/Grade on or after എന്ന ടൈറ്റിലിന് താഴെ Date of promotion / Grade എന്ന കള്ളിയില്‍ എന്ന് നല്കുമ്പോഴും അതല്ലെങ്കില്‍ എന്ന് നല്കുമ്പോഴുമെല്ലാം റിപ്പോര്ട്ട് തെറ്റായി കാണിക്കുന്നു. 3 പേജിലായാണ് ഫിക്സേഷന്‍ സ്റ്റേറ്റ്മെന്റ്ണ പ്രിന്റ്ന ചെയ്യുന്നത്. ക്രമ നമ്പര്‍ 14 മാത്രം രണ്ടാം പേജില്‍ പ്രിന്റ് ചെയ്യുന്നു. ക്രമ നമ്പര്‍ 17 തെറ്റാണെന്ന് തോന്നുന്നു. (Pay as on ) 4. Date of promotion /Higher: ശരിയായി പ്രിന്റ്( ചെയ്യുന്നുണ്ട്.
പരിശോധിക്കുമല്ലോ (Rule 28 A). Pay fixation consultant Version 1.4 ല്‍ Add employees എന്ന ഓപ്ഷനില് Details Promotion/Grade on or after എന്ന ടൈറ്റിലിന് താഴെ Date of promotion / Grade എന്ന കള്ളിയില്‍ എന്ന് നല്കുമ്പോഴും അതല്ലെങ്കില്‍ എന്ന് നല്കുമ്പോഴുമെല്ലാം റിപ്പോര്ട്ട് തെറ്റായി കാണിക്കുന്നു. ഇങ്ങനെ തെറ്റായ റിപ്പോര്‍ട്ട് കാണിക്കുമ്പോഴാണ് 3 പേജിലായാണ് ഫിക്സേഷന്‍ സ്റ്റേറ്റ്മെന്റ്ണ പ്രിന്റ്ന ചെയ്യുന്നത്. മറ്റൊരു ജീവനക്കാരന് പ്രമോഷന് എന്ന Date നല്കുമ്പോ റിപോര്‍ട്ടിലെ ഫിക്സേഷന്‍ ശരിയാണ്. ശരിയായ ഫിക്സേഷന് റിപോര്‍ട്ട് രണ്ട് പേജില് തന്നെ മാത്രമേ വരുന്നുള്ളു. ലെ ജീവനക്കാരന്‍റെ ഗ്രേഡ്, ശരിയായി സ്റ്റേറ്റ്മെന്‍റില് കാണിക്കുന്നു.
എന്നാല് പ്രമോഷന് തീയതി ഓ ഓ ആയ ജീവനക്കാരുടെ ഗ്രേഡ്ഫിക്സേഷന്‍ സ്റ്റേറ്റ്മെന്‍റിലാണ് തെറ്റ് കാണുന്നത്. അവരുടേതാണ് 3 പേജില് പ്രിന്‍റ് വരുന്നത്. അത് കൊണ്ട് തന്നെ ഇത് പേജ് സെറ്റപ്പുമായി ബന്ധപ്പെട്ട കാര്യം മാത്രമല്ലെന്ന് തോന്നുന്നു. Pay commission report page Number 435. 7.11 and 7.12 7.11 Time Bound Higher Grade to teachers: Lower Primary and Upper Primary Teachers are allowed 3 TBHGs on completion of 8,15 and 22 years. LP/UP Head Masters will get 2 TBHG on completion of 8 years as HM or 28 years of service as LPSA/UPSA and HM taken together and another TBHG on completion of 20 years as HM. High School Teachers get 3 TBHGs on completion of 7,15 and 22 years.
Higher Secondary/Vocational Higher Secondary School Teachers get 2 TBHGs on completion of 8 and 15 years. As the entry post’s scale is 0, they get TBHGs on the basis of Table Scales. 7.12 The Commission recommends Time Bound Higher Grades to teachers as shown in Table 7.2. The time intervals will be same for both LP/UP Schools and High Schools ie., 7,14 and 21 years. LP/UP Head Masters will get 2 TBHG on completion of 8 years as HM or 27 years of service as LPSA/UPSA and HM taken together and another TBHG on completion of 20 years as HM Pay of those who have already received Time Bound Higher Grades on Time scales may be protected, if any loss occurs to them due to discarding of “Table Scales”.
Can anyone clarify this.